ഫ്രാൻസിസ് ഇട്ടിക്കോര PDF

ഫ്രാൻസിസ് ഇട്ടിക്കോര

Ṭi. Ḍi Rāmakr̥ṣṇan, T.D. Ramakrishnan
വിവരണം
ടി.ഡി. രാമകൃഷ്ണൻ എഴുതിയ മലയാളം നോവലാണ്‌ ഫ്രാൻസിസ് ഇട്ടിക്കോര. മലയാള വായനക്കാരുടെ ഉറക്കം കെടുത്താൻ പോന്ന പ്രഹരശേഷി ഉൾക്കൊള്ളുന്നതെന്ന നിരൂപക പ്രശംസ നേടിയ ഈ നോവലിലെ കേന്ദ്രകഥാപാത്രം, 1456-ൽ കേരളത്തിലെ കുന്നംകുളത്ത് ജനിച്ച്, 1517-ൽ ഇറ്റലിയിലെ ഫ്ലോറൻസിൽ മരിച്ചതായി ചിത്രീകരിക്കപ്പെടുന്ന ഫ്രാൻസിസ് ഇട്ടിക്കൊരയെന്ന ആഗോള കുരുമുളക് വ്യാപാരിയാണ്.
പര്യായ ശീർഷകം
Phr̲ānsis Iṭṭikkōra
പര്യായ ശീർഷകം
| Francis Itty Cora
പര്യായ ശീർഷകം
Francis Ittikkora
പര്യായ ശീർഷകം
Francis ittykkora
പര്യായ ശീർഷകം
Frāncis Ittykkora
പര്യായ എഴുത്തുകാരൻ
Ṭi. Ḍi. Rāmakrs̥̣ṇan; paṭhanaṃ, Āṣāmenōn
പര്യായ എഴുത്തുകാരൻ
T. D Ramakrishnan
പര്യായ പ്രസാധകൻ
D.C. Books, Printers, Publishers, Booksellers
പര്യായ പ്രസാധകൻ
Ḍi. Si. Buks; DC Books (2009)
പര്യായ പ്രസാധകൻ
D C Press
പര്യായ പതിപ്പ്
Malayalam language ed, Kottayam, Kerala State, India, 2020
പര്യായ പതിപ്പ്
Malayalam language ed, Kerala State, India, 2009
പര്യായ പതിപ്പ്
[Kottayam], India, 2009
പര്യായ പതിപ്പ്
India, India
പര്യായ പതിപ്പ്
PS, 2009
മെറ്റാഡാറ്റാ അഭിപ്രായങ്ങൾ
Novel.
In Malayalam.
മെറ്റാഡാറ്റാ അഭിപ്രായങ്ങൾ
Novel; important author.
In Malayalam.
പര്യായ വിവരണം
Francis Ittykkora, a 15th century Trader from Kunnamkulam and his adventures form the core of the novel.
The descendants of Ittykkora is believed to be active even now, living a secret life, controlling large number of business and power, following the gospel of Ittykkora with their own set of customs and rituals.
Using medieval history as the base for his theme, Ramakrishnan does a good job in keeping the central theme intact, while exploring the other aspects of modern life across continents and culture.
തുറന്ന സോഴ്‌സ് ചെയ്ത തീയതി
2019-12-08
ഭാഷ: മലയാളം
ഫയൽ തരം: epub, 18.1 MB
പ്രസാധകൻ: D C Books
പ്രസിദ്ധീകരിച്ച വർഷം: 2009

🐢 മന്ദഗതിയിലുള്ള ഡൗൺലോഡുകൾ

ഞങ്ങളുടെ വെയിറ്റ്‌ലിസ്റ്റിലൂടെ അൺലിമിറ്റഡ് സൗജന്യ ഡൗൺലോഡുകൾ ലഭ്യമാണ് - എല്ലാവർക്കും നീതിപൂർവമായ ആക്‌സസ്‌ നൽകാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു സംവിധാനം.

🚀 വേഗത്തിലുള്ള ഡൗൺലോഡുകൾ

🚀 വേഗത്തിലുള്ള ഡൗൺലോഡുകൾ പുസ്തകങ്ങൾ, പ്രബന്ധങ്ങൾ, മറ്റ് പലതും ദീർഘകാലം സംരക്ഷിക്കാൻ പിന്തുണ നൽകാൻ അംഗം ആകുക. നിങ്ങളുടെ പിന്തുണയ്ക്കുള്ള നന്ദി പ്രകടിപ്പിക്കാൻ, നിങ്ങൾക്ക് വേഗത്തിലുള്ള ഡൗൺലോഡുകൾ ലഭിക്കും. ❤️

രചയിതാക്കളെയും ലൈബ്രറികളെയും പിന്തുണയ്ക്കുക
✍️  ഇത് നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ, അതിന്റെ മൂലപതിപ്പ് വാങ്ങുകയോ, രചയിതാക്കളെ നേരിട്ട് പിന്തുണയ്ക്കുകയോ ചെയ്യാൻ പരിഗണിക്കുക.
📚  ഇത് നിങ്ങളുടെ പ്രാദേശിക ലൈബ്രറിയിൽ ലഭ്യമായെങ്കിൽ, അവിടെ നിന്ന് സൗജന്യമായി വായിക്കാൻ പരിഗണിക്കുക.
സമാനമായ പുസ്തകങ്ങൾ

| Aithihyamala

Kottarathil Sankunni

കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക്കിടയിലായി (1909 മുതൽ 1934 വരെ) കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് ഐതിഹ്യമാല. അക്കാലത്തെ മലയാളത്തിൽ ചരിത്രവും പുരാണവും ചൊൽക്കേൾവിയും കെട്ടുപിണഞ്ഞു പ്രചരിച്ചിരുന്ന കഥകളെല്ലാം 126 ലേഖനങ്ങളിലായി തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ചെറിയ കുട്ടികൾക്കുപോലും മനസ്സിൽ കൌതുകം വളർത്തുന്ന വിധത്തിലാണ് ഐതിഹ്യമാലയിലെ വർണ്ണനകൾ. എന്നിരുന്നാലും വെറും സങ്കല്പകഥകൾക്കപ്പുറം ഐതിഹ്യമാലയിൽ ചരിത്രം, വേണ്ടത്ര തെളിവുകളില്ലാതെയാണെങ്കിലും, ഇഴപിരിഞ്ഞു കിടക്കുന്നുണ്ട്. പൊതുവേ ചരിത്രരചനാശീലമില്ലായിരുന്ന കേരളീയസമൂഹത്തിൽ ഈ ഗ്രന്ഥം ഇപ്പോഴും ചരിത്രവിദ്യാർ‌ത്ഥികൾക്ക് തള്ളിക്കളയാനാവാത്ത ഒരു അവലംബ ഉപാധിയാണ്.

mobi · PDF · മലയാളം · 2018 · 3.0 MB
വായിച്ചു ഡൗൺലോഡ് ഡൗൺലോഡ്

യക്ഷി

Malayattoor Ramakrishnan

1967-ൽ പ്രസിദ്ധീകൃതമായ മലയാറ്റൂർ രാമകൃഷ്ണന്റെ സൈക്കോളജിക്കൽ ത്രില്ലർ നോവലാണ് യക്ഷി.

pdf · മലയാളം · 1967 · 1.1 MB
വായിച്ചു ഡൗൺലോഡ്

Ini Njan Urangatte 8Th/Ed.

P. K. Balakrishnan

The book subsists on the great epic ‘The Mahabharath’ that has flourished over two thousand years. The main element of the novel is the story of Karna woven into a delicately and imaginatively developed parallel story of Draupadi. Maintaining the original epic atmosphere, the story, events and characters are structured in the strains of thought of Draupadi, imaginatively constructed. The details of the story of Karna closely follows the original epic. The parallel strands of the story of Karna and the recreated story of Draupadi flows through the novel, sometimes intertwining. One can behold in this flow, the main characters and events of the Mahabharath. The book thus has three different foci. It is hoped that an ‘out of focus’ image thus formed, will have a contour of its own. A timeless classic, the novel has received the Kerala Sahitya Akademi award (1974), Sahitya Pravarthaka Benefit Fund award, and the Vayalar award (1978).

mobi · PDF · മലയാളം · 2016 · 3.6 MB
വായിച്ചു ഡൗൺലോഡ് ഡൗൺലോഡ്

മതിലുകള്‍ [Mathilukal]

Vaikom Muhammad Basheer; വൈക്കം മുഹമ്മദ്‌ ബഷീര്‍

വൈക്കം മുഹമ്മദ് ബഷീർ രചിച്ച പ്രശസ്ത നോവലുകളിലൊന്നാണ് മതിലുകൾ. മലയാളത്തിലെ പ്രശസ്തമായ ഒരു പ്രേമകഥയാണ് ഇത്. ബഷീർ ബ്രിട്ടീഷുകാർക്ക് എതിരെ എഴുതിയെന്ന കുറ്റത്തിന് ജയിലിൽ എത്തുന്നു. സരസനായ ബഷീർ ജയിലിലെ മറ്റു പുള്ളികളെയും ചെറുപ്പക്കാരനായ ജയിൽ വാർഡനെയും കൂട്ടുകാരാക്കുന്നു.. ഒരു ദിവസം മതിലിനപ്പുറത്തെ സ്ത്രീത്തടവുകാരുടെ ജയിലിൽ നിന്നും ബഷീർ നാരായണി എന്ന ഒരു സ്ത്രീയുടെ ശബ്ദം കേൾക്കുന്നു. തുടർന്ന് ഇരുവരും പരിചയത്തിൽ ആകുകയും ഇടയ്ക്കിടെ സംഭാഷണം നടത്തുകയും ചെയ്യുന്നു. ക്രമേണ രണ്ടുപേരും പ്രണയതിലാകുന്നു.

epub · PDF · മലയാളം · 2016 · 1.1 MB
വായിച്ചു ഡൗൺലോഡ് ഡൗൺലോഡ്

Nooru Simhasanangal (നൂറ് സിംഹാസനങ്ങള്‍)

Jayamohan

പിറന്നുവീണതിന്റെ ഇടം, നിറം, ജാതി എന്നിവ നോക്കി അത്തരം പ്രതിനിധാനവിധിഹിതങ്ങൾ വെച്ചു വേട്ടയാടപ്പെടുന്ന സമൂഹത്തിൽ നിന്ന് സമൂഹമനസ്സാക്ഷിയിലേക്ക് തൊടുത്തുവിട്ട ചിന്തയുടെ അസ്ത്രമാണ് നൂറു സിംഹാസനങ്ങൾ. നമ്മുടെ ബോധത്തെ അത് നിരന്തരം ചോദ്യംചെയ്യും. സാംസ്കാരിക കുലചിഹ്നങ്ങൾ പേറി പട്ടുവസ്ത്രങ്ങളുടെ പളപളപ്പിൽ നാം പ്രദർശിപ്പിക്കുന്ന നമ്മുടെ അഹന്തകളുടെ ആൾരൂപത്തിൽ കടന്നുകയറി, ഉള്ളിലെ നാം ഒളിപ്പിച്ചു വെച്ച അധമവികാരങ്ങളെ മുഴുവൻ അത് പുറത്തിട്ടുകുടയും. ഈ പാപത്തിൽ നിങ്ങൾക്കുകൂടി പങ്കുണ്ടെന്ന് അത് നിങ്ങളെ ബോധ്യപ്പെടുത്തും. അവനവനെ ആത്മവിചാരണയുടെ കുരിശിൽ തറയ്ക്കാതെ ഈ പുസ്തകം വായിച്ചു തീർക്കാനാവില്ല.

epub · PDF · മലയാളം · 2013 · 2.1 MB
വായിച്ചു ഡൗൺലോഡ് ഡൗൺലോഡ്

എന്റെ പ്രിയപ്പെട്ട കഥകള്‍ [Ente Priyappetta Kathakal]

Madhavikutty; മാധവിക്കുട്ടി; Kamala Suraiyya Das

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട ചെറുകഥകൾ.

epub · PDF · മലയാളം · 2016 · 0.5 MB
വായിച്ചു ഡൗൺലോഡ് ഡൗൺലോഡ്

എന്റെ ലോകം [Ente Lokam]

Madhavikutty / Kamala Das; മാധവിക്കുട്ടി

അനുഭവതീക്ഷണമായ ആഖ്യാനത്തിലൂടെ മലയാളികളെ വിസ്മയസ്തബ്ധരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത മാധവിക്കുട്ടിയുടെ "എന്റെ കഥ"യുടെ തുടര്‍ച്ച. എന്റെ കഥ എഴുതിയ ശേഷമുണ്ടായ സംഭവവികാസങ്ങളും സാമൂഹ്യ ഇടപെടലുകളും ഈ അനുഭവാഖ്യാനത്തില്‍ കടന്നുവരുന്നു. പെണ്‍മനസ്സിന്റെ ഉള്ളറകളെ പുറത്തുവലിച്ചിടുന്ന മറ്റൊരു തുറന്നെഴുത്ത്.

epub · PDF · മലയാളം · 2015 · 5.9 MB
വായിച്ചു ഡൗൺലോഡ് ഡൗൺലോഡ്

കാപ്പിരികളുടെ നാട്ടില്‍ [Kappirikalude Nattil]

S.k. Pottekkatt; എസ്. കെ. പൊറ്റെക്കാട്ട്

മലയാളികളെ ലോകം കാണിച്ച നിത്യസഞ്ചാരിയായിരുന്നു എസ്. കെ. പൊറ്റെക്കാട്ട്. കഥയെക്കാള്‍ ആകസ്മികത യാഥാര്‍ത്ഥ്യങ്ങള്‍ക്കുണ്ടെന്ന് കണ്ടെത്തിയ എഴുത്തുകാരന്‍ നടത്തിയ ആഫ്രിക്കന്‍ യാത്രയുടെ അനുഭവങ്ങളുടെ പുസ്തകമാണ് കാപ്പിരികളുടെ നാട്ടില്‍. ലോകത്തിലെ ഇരുണ്ട സാമ്രാജ്യമെന്ന് അറിയപ്പെട്ടിരുന്ന ആഫ്രിക്കന്‍ നാടുകളില്‍ 1949 ല്‍ നടത്തിയ പര്യടനത്തില്‍ അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ വസ്തുതകളാണ് ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഫ്രിക്കന്‍ ഭൂപ്രകൃതിയും ജീവിത സമ്പ്രദായങ്ങളും വിമോചന യത്‌നങ്ങളും അവരുടെ സാമൂഹിക സാംസ്‌ക്കാരിക ജീവിതത്തിന്റെ സവിശേഷതകളും ആഫ്രിക്കയില്‍ ജീവിച്ചിരുന്ന ഇന്ത്യക്കാര്‍ നേരിട്ട പ്രശ്‌നങ്ങളും എഴുത്തുകാരന്‍ വിവരിക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം സഞ്ചരിച്ച് അനുഭവിച്ചറിഞ്ഞ പ്രതീതിയാണ് വായനക്കാരനില്‍ ഉളവാക്കുന്നത്.

epub · PDF · മലയാളം · 2014 · 1.2 MB
വായിച്ചു ഡൗൺലോഡ് ഡൗൺലോഡ്

ന്റുപ്പുപ്പാക്കൊരാനേണ്ടാര്ന്ന്! [Ntuppuppakkoranendarnnu!]

Vaikom Muhammad Basheer; വൈക്കം മുഹമ്മദ്‌ ബഷീര്‍

മനോഹരവും ശുഭാന്തവുമായ ഒരു ഇതിലെ കേന്ദ്രകഥാംശം. നര്‍മ്മ രസത്തിന് യാതൊരു കുറവുമില്ല.യാഥാസ്ഥിതിക മുസ്ലീം സമുദായത്തിലെ ആചാര വഴക്കങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയെ കുറിച്ചുള്ള പ്രതിപാദനങ്ങള്‍ ഒട്ടുവളരെയുണ്ട് ഈ ഗ്രന്ഥത്തില്‍.

epub · PDF · മലയാളം · 2016 · 1.0 MB
വായിച്ചു ഡൗൺലോഡ് ഡൗൺലോഡ്

ഭാർഗവീനിലയം [Bhargaveenilayam]

Vaikom Muhammad Basheer; വൈക്കം മുഹമ്മദ്‌ ബഷീര്‍

‘ഭാര്‍ഗ്ഗവീനിലയ’മാണ് ആദ്യമായി ചലച്ചിത്രമാക്കപ്പെട്ട ബഷീറിന്റെ കഥ. പട്ടണപ്രാന്തത്തിലുളള ഒരു ഒഴിഞ്ഞ വീട് ക്രിയാത്മപ്രവര്‍ത്തനങ്ങളില്‍ മുഴുകാ‌ന്‍വേണ്ടി വാടകയ്ക്കെടുക്കുന്നു. ചുരുങ്ങിയ വാടക. പക്ഷേ, പിന്നീടാണ് അതൊരു പ്രേതബാധയുളള വീടാണെന്ന് അറിഞ്ഞത്. ആ വീട്ടിന്റെ മുറ്റത്തുളള കിണറ്റില്‍ ഭാര്‍ഗവി ചാടി മരിച്ചു. കാരണം, അവളുടെ കാമുക‌ന്‍ മറ്റൊരുത്തിയുടെ പിന്നാലെ പോയി. ബഷീറിന്റെ നിത്യഹരിത കഥകളിലൊന്നാണിത്; മലയാളത്തിലെയും. വി‌ന്‍സന്റ് അഭ്രപാളികളിലേക്കു പകര്‍ത്തിയപ്പോള്‍ അത് ബ്ലാക്ക് ആ‌ന്‍ഡ് വൈറ്റ് ചിത്രങ്ങളിലെ എക്കാലത്തേയും ഒരു മുതല്‍ക്കൂട്ടായി.

epub · PDF · മലയാളം · 2015 · 0.7 MB
വായിച്ചു ഡൗൺലോഡ് ഡൗൺലോഡ്

സുന്ദരികളും സുന്ദരന്മാരും Sundarikaḷuṃ sundaranmāruṃ

Uroob

പി.സി. കുട്ടിക്കൃഷ്ണൻ (ഉറൂബ്) രചിച്ച നോവലാണ് സുന്ദരികളും സുന്ദരന്മാരും. 1960ൽ നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചു. ഒരു കാലഘട്ടത്തിന്റെ വികാരവിചാരങങൾ വിസമയകരമാംവിധം ഒപ്പിയെടുത്ത വിഖ്യാത നോവൽ.

epub · PDF · മലയാളം · 1958 · 0.6 MB
വായിച്ചു ഡൗൺലോഡ് ഡൗൺലോഡ്

Rathiyum Dampathyavum

Dr. J K

ലൈംഗികതയുമായി ബന്ധപ്പെട്ട എല്ലാം വിശദമാക്കുന്ന ഗ്രന്ഥം.

epub · PDF · മലയാളം · 2012 · 7.6 MB
വായിച്ചു ഡൗൺലോഡ് ഡൗൺലോഡ്

The Girl in Room 105 (Malayalam Edition)

Bhagat, Chetan

കേശവ് രാജ് പുരോഹിത് എന്ന യുവാവിന്റെ പ്രണയത്തിന്റെ, സൗഹൃദത്തിന്റെ എല്ലാ മുഖങ്ങളും തുറന്നുകാട്ടുന്ന 'ദ ഗേൾ ഇൻ റൂം 105; ആൻ അൺലൗ സ്റ്റോറി' ആണ് ചേതൻ ഭഗത്തിന്റെ ഈ നോവൽ. കഥയുടെ ത്രില്ലർ സ്വഭാവമാണ് എഴുത്തുകാരന്റെ മറ്റ് പുസ്തകങ്ങളിൽ നിന്ന് 'ദ ഗേൾ ഇൻ റൂം 105'-നെ വ്യത്യസ്തമാക്കുന്നത്.

epub · PDF · മലയാളം · 2019 · 1.3 MB
വായിച്ചു ഡൗൺലോഡ് ഡൗൺലോഡ്

ഹിഗ്വിറ്റ | Higuita

En. Es. Mādhavan

വാക്കുകളുടെ അപാരമായ ദൃശ്യസാധ്യതകളെ മലയാളിയിലേക്ക് വിന്യസിപ്പിച്ച കഥകള്‍. വാക്കുകളില്‍ നിന്ന് പ്രാണന്റെ നീറിപ്പിടച്ചിലും വൈശാഖപൗര്‍ണ്ണമിയും കടഞ്ഞെടുക്കുന്ന എഴുത്ത്. വര്‍ത്തമാനകാലത്തോട് മുഖാമുഖം രാഷ്ട്രീയം പറയുന്ന മിത്തുകള്‍. സംഗീതാത്മകമായ ഭാഷ. ഹിഗ്വിറ്റ, വന്മരങ്ങള്‍ വീഴുമ്പോള്‍, കാര്‍മെല്‍, എന്റെ മകള്‍-ഒരു സ്ത്രീ, നാലാം ലോകം, കാണി, വിലാപങ്ങള്‍ തുടങ്ങി അനശ്വരമായ ഏഴു കഥകള്‍.

epub · PDF · മലയാളം · 1993 · 3.5 MB
വായിച്ചു ഡൗൺലോഡ് ഡൗൺലോഡ്

ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam

O. Vi. Vijayan

ഒ.വി. വിജയന്റെ നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.

epub · PDF · മലയാളം · 1990 · 1.4 MB
വായിച്ചു ഡൗൺലോഡ് ഡൗൺലോഡ്

ആടുജീവിതം | Aatujeevitham

Benyāmin

ലക്ഷകണക്കിനു മലയാളികള്‍ ഗള്‍ഫില്‍ ജീവിക്കുന്നു, ലക്ഷങ്ങള്‍ ജീവിച്ചു തിരിച്ചു പോയിരിക്കുന്നു. ഇതില്‍ എത്ര പേര്‍ മരുഭൂമിയുടെ തീക്ഷ്‌ണത സത്യമായും അനുഭവിച്ചിട്ടുണ്ട്. ആ തീക്ഷ്ണത തൊട്ടറിഞ്ഞ, അഥവാ മണല്‍‌പരപ്പിലെ ജീവിതം ചുട്ടുപൊള്ളിച്ച നജീബ് എന്നയാളുടെ അനുഭവമാണ് ആടുജീവിതത്തിനു പ്രേരണയായതെന്ന് നോവലിസ്‌റ്റ് ബെന്യാമിന്‍ പറയുന്നു. പ്രവാസജീവിതത്തിലെ തികച്ചും വ്യത്യസ്‌തമായ ഒരേട്.

epub · PDF · മലയാളം · 2008 · 2.1 MB
വായിച്ചു ഡൗൺലോഡ് ഡൗൺലോഡ്

Mullappooniramulla Pakalukal (Malayalam)

Benyamin

A twin novel surprise from Benyamin! 'Al Arabian Novel Factory' and 'Mullappoo Niramulla Pakalukal' are two novels set in the backdrop of Jasmine revolution that took place in Arabia. Both novels depict the same issue narrated by two different people from the same place but with different perspectives. This twin wonder is interconnected, and at the same time independent, with Beniyamin touch.

epub · PDF · മലയാളം · 2019 · 0.6 MB
വായിച്ചു ഡൗൺലോഡ് ഡൗൺലോഡ്

WeLib ഉപയോഗിക്കുന്നത് ഇഷ്ടമാണോ? ഒരു സുഹൃത്തിനോട് പറയൂ! X, Reddit, Instagram, TikTok, WhatsApp എന്നിവയിൽ ഷെയർ ചെയ്യൂ അല്ലെങ്കിൽ കാപ്പി കുടിക്കുമ്പോൾ പറഞ്ഞുനോക്കൂ — അവരുടെ ദിവസം സുന്ദരമാക്കിയേക്കാം. ❤️